ഫേസ്ബുക്ക് ലൈറ്റ് ഇന്ത്യയിലേക്ക്

എക്കാലത്തും ഫോണുകളെ ആമകളെ പോലെ ആകിയിരുന്ന ഫേസ്ബുക്കിന്റെ ആൻഡ്രോയിഡ് അപ്ലിക്കേഷൻ. " Data Eaters" എന്നാണ് ലോകമെമ്പാടുമുള്ള Developers ഇതിനു നൽകിയ പേരു. അതിനു പരിഹാരമായി Facebook തന്നെ ഇറക്കിയ Facebook Iite എന്ന ആപ്പ് കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇന്റെർനെറ്റിൽ വൈറലായിരിന്നു. നമ്മൾ പലരും Play Store ൽ തപ്പി നോക്കിയിട്ടുണ്ടാവുകയും ചെയ്യും? എന്നാൽ ഇതാ ഒരു സന്തോഷവാർത്ത ( അത്ര വേണ്ട ☺ ).
Facebook Iite ഇപ്പോൾ ഇന്ത്യയിലും ലഭ്യമാക്കിരിക്കുവാണ് ഫേസ് ബുക്ക്. 250 MB ഉള്ള Facebook ആപ്പിന്നെ വെല്ലാൻ തന്നെയാണ് 430 KB യുടെ Facebook Iite.
News Feed, StatUട Updates, Messageട, Notifications എന്നിവക്ക് മാത്രം പ്രാധാന്യം നൽകിയാണ് ഈ അപ്ലിക്കേഷൻ Develop ചെയ്തിരിക്കുന്നത്. ഈ app 2G നെറ്റ് വർക്കിൽ പോലും വളരെ വേഗത്തിൽ ലോഡ് ആകും.


Installing Facebook Iite
ലിങ്കിൽ ചെന്ന് ഇൻസ്റ്റാൾ ചെയ്യുക
Share on Google Plus

About Jikhil Ps

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment