ആൻഡ്രോയിഡ് ഉപയോഗിച്ച് വൈഫൈ എങ്ങനെ ഹാക്ക് ചെയ്യാം

Wpa Wps Tester എന്ന ആപ്ലിക്കെഷൻ ഉപയോഗിച്ച് നിങ്ങളുടെ വൈഫൈ സുരക്ഷിതമാണോ എന്ന് Test ചെയ്യും . എന്നാൽ ഇതിനെ ഒരു ഹാക്ക് Tool ആയി ഉപയോഗിക്കാം
ഇതിനായി നിങ്ങളുടെ ഫോൺ Rooted ആയിരിക്കണം .
1. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ചെന്ന് ഡൗൺലോഡ് ചെയ്യുക .
2 . അതിനു ശേഷം അപ്ലിക്കേഷൻ Install ചെയ്യുക .
3 . ആപ്ലിക്കേഷൻ തുറന്നതിനു ശേഷം Root permission ഗ്രാന്റ ചെയ്യുക ( Busy box Installed ആയിരിക്കണം  )
4. Refresh icon ക്ലിക്ക് ചെയ്താൽ അടുത്തുള്ള വൈ ഫൈ Devices ലോഡ് ആകും.
5. Attack ചെയ്യേണ്ടുന്ന വൈഫൈ Select ചെയ്യുക
6. Try Connect ക്ലിക്ക് ചെയ്യുക.
7. കുറച്ചു നിമിഷങ്ങൾക്കുള്ളിൽ wifi യും password ഉം തുറന്നു വരും
iBall Baton
 TP Link
 MBlaze  & more Routers ഇൽ ഇത് ഉപയോഗിക്കാൻ സാധിക്കും.
Note: എപ്പോഴും High Signal തിരഞ്ഞെടുക്കുക.
Download wpa wps tester
Share on Google Plus

About Jikhil Ps

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment