പ്ലേ സ്റ്റോറിൽ ലഭ്യമല്ലാത്ത സൂപ്പർ ആപ്പുകൾ


പ്ലേ സ്റ്റോറിൽ ലഭ്യമല്ലാത്ത സൂപ്പർ ആപ്പുകൾ.
•••••°••••••••°•••••••••••••••••••
ഇന്ന് ലോകത്തിൽ ഏറ്റവും വലിയ ആപ്പ്സ്റ്റോറാണ് " Play Store" . എല്ലാ ആപ്പുകളും പ്ലേ സ്റ്റോറിൽ ലഭിക്കുമെന്ന് വിചാരിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റി . ഞങ്ങൾ താഴെപ്പറയുന്ന ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നിങ്ങൾക്ക് ഒരിക്കലും ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല.
1. LUCKY PATCHER
ഇ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് കാശ് കൊടുത്തു വാങ്ങുന്ന അപ്ലിക്കേഷനുകളും മറ്റു ഹാക്കസും യുസ് ചെയ്യുവാൻ സാധിക്കും. ഇതു വഴി നിങ്ങൾക്ക് വിവിധ ആപ്പുകളുടെ Permissions എഡിറ്റ് ചെയ്യുവാനും ആപ്പുകളിലെ പര്യസ്യങ്ങൾ Disable ചെയ്യുവാനും സാധിക്കും.
#tricksandtipsnow
2. WIFI KILL
നിങ്ങളുടെ വൈഫൈ Hotspot ധാരാളം പേർ ഉപയോഗിക്കുന്നതാ
ണോ? ഇത് നിങ്ങളുടെ internet connection സ്ലോ ആണോ? എങ്കിൽ ഇ App നിങ്ങൾക്ക് ഉപകരിക്കപ്പെട്ട
െക്കും. ഈ app ഉപയോഗിച്ച് നിങ്ങൾ connect ചെയ്ത wifi router ലെ മറ്റു നോഡുകള ഡിസ്ക്കണക്റ്റ ചെയ്യാൻ സാധിക്കും. ഇതു വഴി നിങ്ങൾക്ക് വൈഫൈ സ്പീഡ് തിരിച്ചെടുക്കാൻ സാധിക്കും.
3. TUBE MATE
ഈ App വഴി നിങ്ങൾക്ക് UTUBE വീഡിയോസ് വളരെ ഈസി ആയി ഡൗൺലോഡ് ചെയ്യാം. ഇതിലുടെ നിങ്ങൾക്കാവശ്യമായ ഫോർമാറ്റും തിരഞ്ഞെടുക്കാൻ സാധിക്കുമെന്നാണ് മറ്റൊരു പ്രത്യേകത.
4. WHATSAPP+
വാട്ട്സാപ്പ്+ എന്ന ആപ്പ് വാട്ട്സാപ്പിനെ കൂടുതൽ Coustomisable ആക്കുന്നു. ഇത് ഉപയോഗിച്ച് നിങ്ങൾക്ക് OFFLINE ചാറ്റിംഗ് വരെ നടത്താം. അതുപോലെത്തന്നെ ഇതിനെ കളർഫുൾ ആക്കാൻ സാധിക്കും.
#tricksandtipsnow
5. XPOSED INSTALER
റൂട്ടഡ് ഫോണുകളിൽ കൂടുതൽ സോഫറ്റ് വേർ ഫീച്ചേർസ് ഉൾക്കൊള്ളിക്കുവാനാണ് XPosed Installer ഉപയോഗിക്കാറ് . ഇതുവഴി നിങ്ങളുടെ അൻഡ്രോയിഡ് ഫോണിന് പുത്തൻ ലുക്ക് നൽകുവാനും സോഫ്റ്റ് വേർ Hanging പരമാവധി കുറയ്ക്കുവാനും സാധിക്കുന്നു .
Wifi Kill
Share on Google Plus

About Jikhil Ps

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment