നിങ്ങളുടെ ഫോണിനു നൽകു GALAXY S6 ലുക്ക്‌


നിങ്ങളുടെ ഒരു ഗ്യാലക്സി ഫോൺ
ആണോ? നിങ്ങളുടെ ഫോണിന്
ഗ്യാലക്സി S6 മോഡി വേണോ?
എങ്കിലിതാ ഈ ആപ്പ് Try ചെയ്തോളു
.ഈ ലോഞ്ചർ ഗ്യാലക്സി
ഫോണുകൾക്കു മാത്രമല്ല, എല്ലാ
ഫോണുകളിലും
ഉപയോഗിക്കാവുന്നതാണ്.
ഇന്ന് പ്ലേ സ്റ്റോറിൽ ലഭ്യമായ
എല്ലാ Launcher theme ഇതിനു
ഉപയോഗിക്കാം. ഇതിലൂടെ
നിങ്ങൾക്കു ആസ്വദിക്കാം Touchwiz
ന്റെ ലോലിപോപ്പ് വേർഷൻ.
Transparent background ആണ് ഇതിന്റെ
മറ്റൊരു സവിശേഷത. ഫോൾഡർ Preview
സ്റ്റൈലും ഇതിന്റെ മാത്രം
പ്രത്യേകതയാണ്.


Steps:
1. ഈ ലിങ്കിൽ ചെന്ന് ഫയൽ
ഡൗൺലോഡ് ചെയ്യുക .
2. ഇൻസ്റ്റാൾ ചെയ്ത് ഓപ്പൺ
ആക്കുക.
ആസ്വദിക്കു...
 
Click Here


 
 

 
Share on Google Plus

About Jikhil Ps

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment