ഒരു ഫോൺ വാങ്ങുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ടത് ( ഭാഗം 1 )

ഇന്നത്തെ അത്യാദുനിക ജീവിതത്തിൽ സ്മാർട്ട്ഫോൺ ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ സാധിക്കില്ല എന്നാണ് വാസ്തവം ഉപയോഗിച്ചില്ലെങ്കിലും അത് നമ്മുടെ കൈയിലോ പോക്കറ്റില്ലോ കിടക്കുന്നതുതന്നെ വളരെ ആശ്വാസം തരുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഫോൺ വാങ്ങുക എന്നത് കല്യാണം പോലെ ആഘോഷിക്കുന്നവരും നമ്മുടെ ഇടയിൽ ഉണ്ട്. അപ്പോൾ ഫോൺ വാങ്ങുമ്പോൾ നമ്മൾ ഉദ്ദേശിക്കുന്ന പണത്തിനു ഏറ്റവും നല്ല ഫോൺ തന്നെ വാങ്ങുക തന്നെ ചെയ്യണം.
ഒരു പുതിയ ഫോൺ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്


ഓപ്പറേറ്റിംഗ് സിസ്റ്റം
ഫോണിന്റെ Operating System ആണ് ഇന്ന് ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്. ഇന്ന് നിലവിലുള്ള ഏറ്റവും മികച്ച ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് Android, iOS, Windows Blackberry, പിന്നെ പ്രചാരം കുറഞ്ഞ Tizen, Fire OS എന്നിവ.
എന്തിനാണ് OS നു പ്രാധാന്യം കൊടുക്കേണ്ടത്?
OS ആണ് സ്മാർട്ട്ഫോണിന്റെ പ്രധാനം ഘടകം. ഒരു OS ആണ് സ്മാർട്ട്ഫോൺ എങ്ങനെ പ്രവർത്തിക്കണമെന്ന് നിശ്ചയിക്കുന്നത്. ഇന്ന് ഏറ്റവും പോപുലർ ആയ മൂന്ന് OS ആണ്. Android, iOS, Windows.







iOS
iPhone വേണ്ടാത്തവരായി ആരുമുണ്ടാവില്ല. അതു കൊണ്ട് തന്നെയാണ് iphone കൾക്ക് ഇത്ര ഡിമാന്റും. 2007 ൽ ആണ് ആപ്പിളിന്റെ പിറവി അതും ലോകത്തെ മാറ്റി മറിച്ചു എന്ന് തന്നെ പറയാം. iphone വരവ് തന്നെ ഫോൺ എന്ന concept നെ മാറ്റിമറിച്ചു കൊണ്ടായിരുന്നു. ലോകത്ത് ആദ്യമായി സോഫ്റ്റ് വേറുകൾ ഡൗൺലോഡ് ചെയ്യാനുള്ള സാങ്കേതിക വിദ്യ കൊണ്ടുവന്നത്. അതോടൊപ്പം അന്തമില്ലാത്ത സാങ്കേതിക വിദ്യകളും. ആദ്യമായി Full touch screen എന്നിവ iPhone പ്രത്യകതകളിലൊന്നാണ്.
iphone & ഉപഭോക്കാവും.
ബ്രാൻഡ് എന്നതിനു പുറമേ എല്ലാ iphone userട നും iOS CIoud ൽ 5GB ഫ്രീ സ്റ്റോറേജും ലഭിക്കുന്നതാണ്.
നിങ്ങൾക്ക് വളരെ clean & Simple , brand എന്നിവ വേണമെങ്കിൽ ആപ്പിൾ ആണ് നിങ്ങൾക്ക് നല്ലത്. updates തരുവാനും ആപ്പിളുകാർ മിടുക്കൻന്മാരാണ്. സമ്പത്തിന്റെ പ്രതീകമായാണ് iPhone നെ കാണുന്നത്.
എന്നാൽ iOS ?
iPhone കളുടെ ഏറ്റവും വലിയ പ്രശ്നമാണ് iOS. App സ്റ്റോറിൽ ഒട്ടുമിക്ക ആപ്പുകൾക്കും പണം നൽകണം. ഫ്രീയായി ലഭിക്കുന്ന അപ്ലിക്കേഷനുകളും കിട്ടും. വളരെ സിംപിൾ ആയതു കാരണം മടുക്കും എന്നു പറയുന്ന കൂട്ടരും ഉണ്ട്. jail breaking ഒരു പരിധി വരെ ഇതിന്റെ പ്രശ്നങ്ങൾ പരിഹരിക്കും. പണം നൽകി വാങ്ങേണ്ട അപ്ലിക്കേഷനുകൾ cracked ആയും ലഭിക്കും എന്നത് ഇതിന്റെ മറ്റൊരു തലമാണ്.


to be continued...
Share on Google Plus

About Jikhil Ps

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment