വാട്ട്സാപ്പിലെ ചില പൊടിക്കെകൾ ( ഭാഗം 1 )


നിങ്ങൾ എപ്പോഴെങ്കിലും ഗ്രൂപ്പ് ചാറ്റുകളിൽ നിങ്ങൾ അയച്ച മെസ്സേജുകൾ ആരാക്കെ കണ്ടുവെന്നും ആരുടെയൊക്കെ മൊബൈലുകളിൽ മെസ്സേജുകൾ എത്തി എന്ന് അറിയണോ?
എങ്കിൽ ഇതാ ഒരു വിദ്യ വാട്ട്സാപ്പിൽ തന്നെ ഒളിഞ്ഞിരിപ്പുണ്ട്.
info ബട്ടൺ എന്നാണ് ഈ അറിയപ്പെടുന്നത്. നമ്മളിൽ ഭൂരിഭാഗം പേർക്കും ഇതറിയില്ല എന്നതാണ് സത്യം .
എങ്ങനെ ഉപയോഗിക്കാം.
1. നിങ്ങൾക്ക് ആവശ്യമായ മെസ്സേജ് സെലക്ട് ചെയ്യുക. ( നിങ്ങൾ അയച്ച മെസ്സേജ് ആയിരിക്കണം. )

2. ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ താഴെ കാണുന്ന സ്ക്രീൻ വരും .

ഇതിൽ നിങ്ങൾക്ക് ആരൊക്കെ നിങ്ങളുടെ മെസ്റ്റേജ് വായിച്ചു എന്നൊക്കെ കാണാം.

[ പേഴ്സണൽ ചാറ്റ്സിലും ഇത് സാധിക്കും. ]
Share on Google Plus

About Jikhil Ps

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment