കമ്പ്യൂട്ടറില്ലാതെ ഏതു ആൻഡ്രോയിഡ് ഫോണും എങ്ങനെ Root ചെയ്യാം.

Image result for one click root
നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ ഏതു മാകട്ടെ, നിങ്ങൾക്ക്‌ ഫോൺ കമ്പ്യൂട്ടറിന്റെ സഹായം കൂടാതെ Root ചെയ്യണോ, ?
എങ്കിലിതാ എളുപ്പ വഴി.
by: AMI ZACk
കമ്പ്യൂട്ടറിന്റെ സഹായം കൂടാതെ Root Dചയ്യു .

Rooting എന്താണെന്ന് അറിയുവാൻ ഈ ലിങ്ക്.

താഴെ 4 App പരിചയപ്പെടുത്താം.

1. KINGR00T
2. FRAMAR00T
3. TOWELR00T
4. KINGUSER

ഈ മൂന്നു അപ്ലിക്കേഷനുകളും നിങ്ങളെ കമ്പ്യൂട്ടർ ഇല്ലാതെ തന്നെ നിങ്ങളുടെ ഫോൺ Root ചെയ്യാൻ സഹായിക്കും. വെറും ഒരു ക്ലിക്കിൽ നിങ്ങൾക്ക് ഫോൺ Root ചെയ്ത് എടുക്കാൻ സാധിക്കും. ചെയ്യേണ്ട വിധം:

Steps:
1. മുകളിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്കിഷ്ടമുള്ള അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
2. ഇൻസ്റ്റാൾ ചെയ്ത ശേഷം ഓപ്പൺ ചെയ്യുക.
3. KINGR00T നു Root ക്ലിക്ക് ചെയ്യുക.
4. FRAMAR00T ൽ SuperSu സെലക്ട് ചെയ്തതിനുശേഷം ഏതെങ്കിലും അക്ഷരം ക്ലിക്ക് ചെയ്യുക.
5. TOWELR00T ൽ make it rain സെലക്ട് ചെയ്യുക.
6. ആഘോഷിക്കു.. ☺☺
Share on Google Plus

About Jikhil Ps

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment